'In Papinissery yesterday, the raid took place at a private Janasevana Kendra'; Akshaya District Project Manager dismissed fake news
ഇടുക്കി: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഹരി ആര്. വിശ്വനാഥനെതിരെയാണ് പോലീസ് കേസെടുത്തത്. ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനാണിയാൾ.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർത്ഥിനിയോട് ഇയാൾ അപമാര്യാദയായി പെരുമാറിയെന്നാണ് പരാതി. കൂടാതെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉയർന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, അധ്യാപകനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…