Change the trial court only if there are extraordinary circumstances'; A detailed hearing should be conducted; Court in gold smuggling case
ദില്ലി :കുഫോസ് വൈസ് ചാൻസിലർ നിയമനം ഹൈക്കോടതി റദ്ദാക്കിയ ഉത്തരവിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാനം നഷ്ടപ്പെട്ട വൈസ് ചാൻസിലർ ഡോ.റിജി ജോൺ നല്കിയ ഹർജി ആണ് സുപ്രിം കോടതി പരിഗണിക്കുക. ഫിഷറീസ് വിസി നിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമാവില്ലെന്നാണ് റിജി ജോണിന്റെ വാദം.നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്നും യുജിസി മാനദണ്ഡപ്രകാരം പുതിയ സെർച് കമ്മറ്റി ഉണ്ടാക്കി വിസിയെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സെർച് കമ്മിറ്റി ഏകകണ്ഠമായാണ് തന്നെ നിർദേശിച്ചതെന്ന് റിജി ജോൺ അവകാശപ്പെടുന്നു.തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്നാണ് കുഫോസിലേക്ക് ഡീൻ ആയി എത്തിയത് എന്നും സുപ്രിം കോടതിയിലെ ഹർജിയിൽ ഡോ റിജി വ്യക്തമാക്കുന്നുണ്ട്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വിസി നിയമനമെന്നാരോപിച്ച് കൊച്ചി സ്വദേശി ഡോ. കെ.കെ വിജയനടക്കം നൽകിയ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈകോടതി വിധി
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…