India

മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് പിന്നാലെ നിർണ്ണായക നടപടിയുമായി അമ്മായിഅമ്മ; വീട്ടിൽനിന്നും ഇറക്കി വിട്ടെന്ന വിചിത്ര പരാതിയുമായി യുവതി

ഗുജറാത്ത്: മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് പിന്നാലെ നിർണ്ണായകമായ നടപടിയുമായി അമ്മായി അമ്മ.മരുമകളെ അമ്മായിഅമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന വിചിത്ര പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്.മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് ഒരു വർഷം മുൻപ് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഉപേക്ഷിച്ചെന്ന് കാട്ടി 29കാരിയാണ് പോലീസിൽ പരാതി നൽകിയത്. ഗുജറാത്തിലെ നവ്‌രംഗ് പുരയിലാണ് സംഭവം. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സ്ത്രീധനത്തെച്ചൊല്ലി അമ്മായി അമ്മ അധിക്ഷേപിക്കുമായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ ഭർത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ല. സംഭവം നടക്കുന്ന ദിവസം അമ്മായി അമ്മ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ പോയിവന്നതിനു ശേഷം ഉണ്ടാക്കാമെന്ന് താൻ പറഞ്ഞെങ്കിലും കോപാകുലയായ അമ്മ അസഭ്യം പറയുകയും മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഭർത്താവും ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

34 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

44 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago