ഇന്ത്യയില്‍ അധികം വൈകാതെ തന്നെ ഭരണം അട്ടിമറിക്കാനുള്ള ഒരു കലാപം ഉണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. അതിന്റെ വിശദാംശങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു #indiainternalaffairs #amitshah #homeminister #arnabgoswami #narendramodi #pmo

