പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും എന്നതിനേക്കാൾ പ്രധാനമാണ് നാം ആരെയായിരിക്കും ആദ്യം കണ്ടെത്തുക എന്നത്. ശാസ്ത്രലോകത്തെ പ്രമുഖനായ ഡേവിഡ് കിപ്പിംഗ് തന്റെ പുതിയ പഠനമായ ‘ദ എസ്കേഷ്യൻ ഹൈപ്പോതിസിസ്’ എന്ന പ്രബന്ധത്തിലൂടെ ഇതിനെക്കുറിച്ച് വിപ്ലവകരമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. | ESCHATIAN HYPOTHESIS | TATWAMAYI TV #aliens #extraterrestrial #space #science #davidkipping #eschatianhypothesis #universe #astronomy #searchforlife #exoplanets #cosmicmystery #sciencefacts #alienlife #galaxy #astrophysics #tatwamayitv

