Categories: KeralaSabarimala

തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ വാർഷിക യോഗം; പരമ്പരാഗത പാത വഴി തിരുവാഭരണ യാത്ര ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും

പന്തളം: തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ വാർഷിക യോഗം പന്തളം കൊട്ടാരം ഹാളിൽ നടന്നു. തിരുവാഭരണ പാത കൈയേറ്റങ്ങളെ കുറിച്ചും യോഗം ചർച്ച് ചെയ്തു. തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ വളരെ ഏറെ പ്രശനങ്ങൾ സൃഷ്ട്ടിക്കും എന്നും യോഗം വിലയിരുത്തി.

തിരുവാഭരണ പാത വികസനത്തിനായി സർക്കാർ പണം അനുവദിച്ചെങ്കിലും പൂർണ്ണമായി സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തത് കാരണം തിരുവാഭരണ പാത വികസനം വഴിമുട്ടുകയാണ്. അടിയന്തരമായി തിരുവാഭരണ പാത പൂർണ്ണമായി ഒഴിപ്പിച്ച് പരമ്പരാഗത പാത വഴി തിരുവാഭരണ യാത്ര ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

29 mins ago

മോദി ഹാട്രിക് അടിക്കും ! കാരണങ്ങൾ ഇതൊക്കെ…

എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം

1 hour ago

സാബിത്ത് നാസർ മുഖ്യകണ്ണി !സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴി!അവയവക്കച്ചടവത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…

2 hours ago

പത്മജയ്ക്ക് പുതിയ പദവി !ഞെട്ടി കോൺഗ്രസ് നേതാക്കൾ

ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി

2 hours ago

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

2 hours ago