thiruvanchoor-radhakrishnan-replies-mm-mani-on-black-colour-statement
തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകഷ്ണൻ രംഗത്ത്. എംഎം മണിയ്ക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു.
”ഈയിടെ എംഎം മണി പറഞ്ഞു. എനിക്ക് കറുപ്പ് നിറമാണെന്ന്,അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ,നല്ല കൃത്യമാണ്,ഇതുപോലുള്ള പാഴ് വാക്ക് പറയുന്നവരുണ്ട് നമ്മൾ അവരെ അവഗണിക്കുകയെന്ന് തിരുവഞ്ചൂർ പറഞ്ഞു.”
അതേസമയം അഞ്ചേരി ബേബി വധക്കേസിൽ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയതിന് ശേഷമാണ് എംഎം മണി വിവാദപരാമർശം നടത്തിയത്. തുടർന്ന് തിരുവഞ്ചൂർ വഞ്ചകനാണെന്നും അദ്ദേഹം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും എംഎം മണി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ‘മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ്. നിറത്തിന്റെ കാര്യത്തിൽ ഞാനും അദ്ദേഹവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാൾ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി. അതിനാൽ നിലവാരം വിട്ടിട്ടുള്ള ഒരു വിമർശനത്തിനും താൻ തയ്യാറല്ലെന്ന് തിരുവഞ്ചൂർ രാധാകഷ്ണൻ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…