ലോകത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ നിരക്കില്‍ ജീവിക്കാവുന്ന നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് നഗരങ്ങളും. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി , ചെന്നൈ ,ബാംഗ്ലൂർ എന്നീ നഗരങ്ങളാണ് ചിലവ് കുറഞ്ഞ നിരക്കില്‍ ജീവിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് 2019 ല്‍ നടത്തിയ വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് സര്‍വേയിലാണ് ഇന്ത്യയിൽ നിന്നുള്ള ഈ പ്രധാന നഗരങ്ങളും ഉൾപ്പെട്ടത്. പാരീസ്, സിംഗപൂര്‍, ഹോങ്കോങ്ങ് എന്നീ നഗരങ്ങളാണ് ഏറ്റവും ചിലവേറിയ മൂന്ന് നഗരങ്ങളായി സര്‍വ്വേയിലുള്ളത്. ഇതിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച് , ജപ്പാനിലെ ഒസാക്കയും സൗത്ത് കൊറിയയിലെ സോളും, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനും,ന്യൂയോർക്കിലെ ലോസ് ഏഞ്ചെൽസും ചിലവേറിയ പട്ടണങ്ങളുടെ പട്ടികയിൽ നഗരങ്ങളും ഇടം നേടിയിട്ടുണ്ട്.
വെനീസ്വലയിലെ കരാക്കസും, സിറിയയിലെ ഡമാസ്‌ക്കസും, കസാക്കിസ്ഥാനിലെ അള്‍മാറ്റിയും, പാകിസ്ഥാനിലെ കറാച്ചിയും നൈജീരിയയിലെ ലാഗോസും അര്‍ജെന്റീനയിലെ ബ്യൂണസ് ഐറസും ചിലവ് കുറഞ്ഞ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. 133 നഗരങ്ങളിലെ സാധനങ്ങളുടെ വില നിര്‍ണയം നടത്തിയാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വ്വേ നടത്തിയത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…