Jammu Kashmir
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ട്രാലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ അടുത്തുള്ള ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയ്‌ഷെ മുഹമ്മദ് ടോപ്പ് കമാന്‍ഡര്‍ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ സൈറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദിയാണ് ജയ്ഷ് കമാന്‍ഡറായ ഖാരി യാസിര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുല്‍വാമ ജില്ലയിലെ വനപ്രദേശത്ത് നിന്ന് നാടോടികളായ ഗുജ്ജാര്‍ സമുദായത്തിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാരി യാസിര്‍ ആണെന്ന് തെളിഞ്ഞിരുന്നു.
രാജൗരി ജില്ലയിലെ അബ്ദുല്‍ ഖദീര്‍ കോഹ്ലി, ശ്രീനഗറിലെ ഖോന്‍മോ പ്രദേശത്തെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് 2019 ഓഗസ്റ്റ് 26 ന് പുല്‍വാമ ജില്ലയിലെ ട്രാലിലെ വനമേഖലയില്‍ നിന്ന് താല്‍ക്കാലിക അഭയകേന്ദ്രമായ ‘ധോക്കില്‍’ നിന്ന് ജെ.എം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് കോഹ്ലിയുടെയും അഹമ്മദിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…