accelerate digestion
ചില സമയങ്ങളിൽ ചിലർക്ക് എന്തൊക്കെ കഴിച്ചാലും ദഹനപ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതിനായി ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിനോടൊപ്പം ദഹനത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും വേണം. ഇതിനായി ഭക്ഷണശേഷം ഈ മൂന്നുകാര്യങ്ങൾ ചെയ്‌താൽ ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാം.
ദഹനം സുഗമമാക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ജീരകം. അതിനാൽ ഭക്ഷണ ശേഷം ജീരകം കഴിക്കുന്നത് നല്ല ദഹനത്തിന് ഏറെ നല്ലതാണ്. ഇതിനാലാണ് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമെല്ലാം ഭക്ഷണശേഷം ജീരകം നല്‍കുന്നത്. വയറ്റിനകത്ത് ഗ്യാസ് പെരുകുന്നത് തടയാനും, വയറുവേദനയുണ്ടാകാതിരിക്കാനും, ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ഇത് സഹായകമാണ്.
അതേസമയം ഭക്ഷണത്തിന് ശേഷം ബദാം കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നയിനം ബാക്ടീരിയകളെ ഉത്പാദിപ്പിക്കാനാണ് ഇത് സഹായിക്കുക.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…