Three years ago, he converted to Islam and married his girlfriend, a Hindu girl; Today, Shahjahan accepted Hinduism along with his wife after realizing the greatness of Sanatana Dharma
മുസാഫർനഗർ: കാമുകിയായ ഹിന്ദു യുവതിയെ ഇസ്ലാമാക്കി മാറ്റിയ ശേഷം വിവാഹം കഴിച്ച യുവാവ് ഇപ്പോൾ ഹിന്ദുമതം സ്വീകരിച്ചു. മുസാഫർനഗർ കൈരാന സ്വദേശിയായ ഷാജഹാനാണ് ഹിന്ദുമതം സ്വീകരിച്ചത്. മൂന്ന് വർഷം മുൻപാണ് ഹിന്ദുവായ തന്റെ കാമുകി പൂനത്തിനെ ഇസ്ലാമാക്കി മാറ്റിയ ശേഷം ഷാജഹാൻ വിവാഹം കഴിച്ചത്.
വളരെക്കാലമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയും ഷാനവാസ് പൂനത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഷാനവാസ് പൂനത്തിനെ മതം മാറ്റി ഇസ്ലാമാക്കുകയും പേര് ആർഷി എന്നാക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സനാതന ധർമ്മത്തിന്റെ മഹത്വത്തെ കുറിച്ച് വായിച്ചും മറ്റും അറിഞ്ഞ ഷാനവാസ് ഹിന്ദുമതത്തിലേയ്‌ക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. ബഘ്ര ബ്ലോക്കിലെ ഒരു ആശ്രമത്തിലെത്തി, സനാതന ധർമ്മത്തിൽ വിശ്വാസം പ്രഖ്യാപിച്ച് സന്യാസിമാരോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഇരുവരും വൈദിക ആചാരപ്രകാരം സനാതന ധർമ്മത്തിലേക്ക് മടങ്ങുകയായിരുന്നു. സനാതന ധർമ്മം സ്വീകരിച്ച ശേഷം ഷാനവാസ് തന്റെ പേര് രാഹുൽ എന്ന് മാറ്റി, ആർഷി വീണ്ടും പൂനം പേരും സ്വീകരിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…