tiger fear! The forest department should try to solve the problem
പാലക്കാട് : അട്ടപ്പാടി അഗളി ഷോളയൂരും പുലിഭീതിയിൽ കഴിയുകയാണ്.രണ്ടു മാസത്തിനിടെ പുലി കൊന്നത് ഏഴ് പശുക്കളെയാണ്.ഇതോടെ കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ട്. ഇതോടെ കന്നുകാലി വളർത്തലും കത്താളിക്കണ്ടി ഗ്രാമത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരാണെങ്കിലും രണ്ടുമാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നതോടെ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഇവര്‍. പുലിക്ക് പുറമെ, ചെന്നായ്ക്കളും ഇവിടെ പതിവായി എത്തുന്നുണ്ട്. കന്നുകാലികളെ മേയ്ക്കാനായി അധികദൂരം പോകാൻ ഇവിടുത്തുകാര്‍ക്ക് പേടിയാണ്. പലപ്പോഴും പുലി തൊഴുത്തിന് അടുത്തുവരെ എത്തുന്നുണ്ട്. രണ്ട് പുലികളാണ് വരാറുള്ളത്. പട്ടികളെ പുലികൾ പതിവായി പിടിക്കുന്നുണ്ട്. ഇതോടെ ഊരു കാവലിനുള്ള നായ്ക്കൾ കുറഞ്ഞു. വനംവകുപ്പ് പരിഹാരത്തിന് ശ്രമിക്കണം എന്നാണ് ഊരിൻ്റെ ആവശ്യം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…