ഗുവാഹത്തി: ലേഡീസ് ഹോസ്റ്റലിലെത്തിയ പുള്ളിപ്പുലിയെ മയക്കുവെടിവച്ച് കുടുക്കി വനംവകുപ്പ് അധികൃതര്‍. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലിയെയാണ് അതിസാഹസികമായി പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം.പുലര്‍ച്ചയോടെ പുലി ഹോസ്റ്റലിലേക്ക് കയറി വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹോസ്റ്റലിനുള്ളില്‍ കടന്ന പുള്ളിപുലി സോഫയുടെ അടിയിലാണ് പതുങ്ങിയത്. സോഫയില്‍ നിന്നും വസ്ത്രങ്ങള്‍ എടുക്കാനെത്തിയ പെണ്‍കുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാന്‍ ശ്രമിക്കവേയാണ് പുലിയെ കണ്ടത്. ഹോസ്റെലിനുള്ളില് പുലിയെ കണ്ട പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിക്കുകയും തുടര്‍ന്ന് മറ്റൊരു മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു.വിവരം അറിഞ്ഞു വന്ന വനം വകുപ്പ് അധികൃതര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുലിയെ മയക്കുവെടി വച്ച് പിടിച്ചു. പിടികൂടിയ പുലിയെ ആസ്സാമിലെ സംസ്ഥാന മൃഗശാലയിലേക്കു മാറ്റി.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…
തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…
ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU
തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…