Sunday, December 21, 2025

ആവേശത്തിനല്ല,ആദർശത്തിന് മാത്രമേ നിലനിൽപ്പുള്ളൂ…പുതു പ്രഭാവത്തോടെ പി പി മുകുന്ദൻ…

ആവേശമല്ല, ആദര്‍ശമാണ് വേണ്ടതെന്നും പ്രസംഗവും സംഘടനയും ഒരുമിച്ചാല്‍ കേരളത്തിലും തൃപുര ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. രണ്ട് പാളത്തിലൂടെ ട്രെയിന്‍ പോകുന്നത് പോലെയാണ്പാര്‍ട്ടി ശക്തിപ്പെടുന്നത്. ഒരുപാളം പ്രസംഗമാണെനങ്കില്‍ മറ്റൊന്ന് സംഘടനയാണ്.മികച്ച പ്രവര്‍ത്തകരെ യംഗ് ബ്ലഡ് വാര്‍ത്തെടുക്കലും ബൂത്തുതലം വരെയുള്ള കടന്നുകയറ്റവുമാണ് പ്രധാനമെന്നും പി പി മുകുന്ദൻ

Related Articles

Latest Articles