zodiac-sign
വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും; ഇടവം രാശിക്കാര്‍ക്ക് വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം.
മേടം
തൊഴില്‍രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. . ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇടവം
വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മിഥുനം
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. തടസ്സങ്ങള്‍ തരണം ചെയ്തു മുന്നോട്ടു പോകും. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
കര്‍ക്കിടകം
വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഉണ്ടാകുന്ന ഒരു വിഷയത്തില്‍ ഇടപ്പെടാം.
കുടുംബ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും.
ചിങ്ങം
ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സില്‍ തീരുമാനമെടുക്കുമ്ബോള്‍ വീട്ടിലെ മുതിര്‍ന്നവരുടെ സഹകരണം ആവശ്യമാണ്.
കന്നി
നിങ്ങള്‍ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങള്‍ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മര്‍ദ്ദം അനുഭവപ്പെടാം.
തുലാം
നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങള്‍. അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയില്‍ നിങ്ങളുടെ ജോലി തുടരും.
വൃശ്ചികം
സമാന ചിന്താഗതിക്കാരുമായി സമ്ബര്‍ക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതല്‍ വഷളാക്കുമ. അധിക ചിലവ് വരാം. വാഹനമോടിക്കുമ്ബോള്‍ അശ്രദ്ധയും അപകടമുണ്ടാക്കാം. സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തും.
ധനു
നിങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തര്‍ക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ഇന്ന് ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള കാര്യങ്ങളില്‍ അനുകൂലമായ ഫലം കണ്ടേക്കാം.
മകരം
കുടുംബത്തില്‍ അല്‍പം സമ്മര്‍ദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം
ആഗ്രഹിച്ച ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. സാമ്ബത്തിക കാര്യത്തില്‍ ശ്രദ്ധിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. ആരോഗ്യം മികച്ചതായിരിക്കും.
മീനം
സാമ്ബത്തിക സ്ഥിതി അല്‍പ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമായേക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…