Saturday, December 20, 2025

കമ്പനി ഉടമയ്ക്ക് ടോൾപ്ലാസ ജീവനക്കാർ നൽകിയത് എട്ടിന്റെ പണി | DIWALI BONUS ISSUE IN TOLL PLAZA

ദീപാവലി ബോണസ് നല്‍കാത്തതിനെത്തുടർന്ന് ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തി വിട്ട് ടോൾപ്ലാസ ജീവനക്കാർനടത്തിയ പ്രതിഷേധം തൊഴിലുടമയ്ക്ക് സമ്മാനിച്ചത് ലക്ഷങ്ങളുടെ നഷ്ടം. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. | DIWALI BONUS ISSUE IN TOLL PLAZA | TATWAMAYI TV #diwalibonusprotest #tollplaza #agralucknowexpressway #workersstrike #lossof lakhs #fatehabadtoll #tatwamayitv

Related Articles

Latest Articles