Health

നിങ്ങൾ പൊട്ട് തൊടാറുണ്ടോ?പൊട്ട് തൊട്ടാൽ സൗന്ദര്യം മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുണ്ട്,അറിയേണ്ടതെല്ലാം

സൗന്ദര്യം വളരെയേറെ കാത്ത് സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും.പ്രത്യേകിച്ച് സ്ത്രീകൾ.അവരുടെ സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമാണ് പൊട്ട്.മേക്കപ്പിട്ടാലും മുഖസൗന്ദര്യത്തിന് പൂർണത വരണമെങ്കിൽ പലർക്കും പൊട്ട് തൊടണം. പുരുഷന്മാർ പൊതുവെ പൊട്ട് കുത്താറില്ലെങ്കിലും കുറി ഇടുന്നവർ അത്ര കുറവല്ല എന്ന് തന്നെ പറയാം.സ്ത്രീകൾ പൊട്ട് തൊടുന്ന ഇടത്ത് തന്നെയാണ് പുരുഷന്മാർ കുറി ഇടുന്നതും. രണ്ട് പുരികങ്ങൾക്കിടയിൽ പൊട്ട് വയ്ക്കുന്നത് വെറുതെ ഒരു ഭം​ഗിക്കാണ് എന്ന് പലരും വിചാരിക്കാറുണ്ടെങ്കിൽ അത് ഒരു തെറ്റായ ധാരണയാണ്. കാരണം പൊട്ട് വയ്ക്കുന്നത് ആരോ​​ഗ്യത്തിനും ചില ​ഗുണങ്ങൾ നൽകാറുണ്ടെന്നതാണ് യാഥാർത്ഥ്യം. യോ​ഗയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വസ്തുത നിലനിൽക്കുന്നത്.

ആജ്ഞ ചക്ര

യോഗ പ്രകാരം ഏഴ് ചക്രങ്ങളിൽ ഒന്നാണ് ആജ്ഞ ചക്ര എന്ന് പറയപ്പെടുന്ന മൂന്നാം നേത്ര ചക്രം. തലയുടെ മധ്യഭാഗത്തായി പുരികങ്ങൾക്കിടയിലാണ് ഈ ആജ്ഞ ചക്ര സ്ഥിതി ചെയ്യുന്നത്. സ്ത്രീകൾ പൊട്ട് അഥവ ബിന്ദി വയ്ക്കുന്ന സ്ഥലമാണിത്. ആജ്ഞ ചക്രത്തെ ഉണർത്തുമ്പോൾ അത് ബോധം വർധിപ്പിക്കുകയും ഉയർന്ന തലങ്ങളിലേക്ക് സന്ദർശിക്കുകയും ചെയ്യുന്നു. ആത്മീയമായ ഒരു പരിശീലനമാണിത്.

പൊട്ട് കുത്തുന്നത്

മേക്കപ്പ് എല്ലാം കഴിഞ്ഞ് ഏറ്റവും അവസാനമാണ് സ്ത്രീകളും പെൺകുട്ടികളും പൊതുവെ പൊട്ട് കുത്തുന്നത്. ഭംഗി കൂട്ടാനാണിത്. പൊട്ട് കുത്തിയ ശേഷം ഒന്ന് ഉറപ്പിക്കുന്ന പതിവ് പലർക്കുമുണ്ട്. വിരളുകൾ കൊണ്ട് പൊട്ട് കുത്തി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ സ്ത്രീകൾ പൊട്ട് വച്ച ശേഷം അമർത്തുന്നതാണ് കൃത്യമായ പോയിൻ്റാണെന്ന് തന്നെ പറയാം. ദിവസത്തിൽ പല തവണ ഈ പോയിന്റ് അമർത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.പൊട്ട് വയ്ക്കുന്ന പെൺകുട്ടികൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഈ ആരോ​ഗ്യ ​ഗുണങ്ങൾ നേടിയെടുക്കാം. ദിവസവും ഈ പോയിൻ്റിൽ അമർത്തുന്നത് സ്ത്രീകളെ പോലെ പുരുഷന്മാർക്കും വളരെയധികം ​ഗുണങ്ങൾ നൽകുന്നു. ഈ പോയിൻ്റിൽ ശരിയായ രീതിയിൽ അമർത്തുന്നതിലൂടെ കിട്ടുന്ന ആരോ​ഗ്യ ​ഗുണങ്ങൾ താഴെ പറയുന്നവയാണ്.

തലവേദന മാറ്റുന്നു
സൈനസിൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നു
കണ്ണിൻ്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നു
യുവത്വം നിലനിർത്തുന്നു
ഡിപ്രഷൻ ഇല്ലാതാക്കുന്നു
കേൾവി ശക്തി കൂട്ടുന്നു
ഓർമ ശക്തിയും ഏകാ​ഗ്രയും വർധിപ്പിക്കുന്നു
മാനസിക സമ്മർദ്ദവും മൈ​ഗ്രേൻ തലവേ​ദനയും മാറ്റുന്നു
അവബോധം മെച്ചപ്പെടുത്തുന്നു

Anusha PV

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

5 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

6 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

6 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

6 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

6 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

7 hours ago