Attack
തൃശൂർ: റയിൽവേ സ്റ്റേഷനിൽ ടി ടി ഇ യെ അന്യസംസ്ഥാന തൊഴിലാളികൾ ക്രൂരമായി കൂട്ടം ചേർന്ന് മർദിച്ചു. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റത്. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്. അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദ്ദനത്തിന് കാരണമായ തർക്കം നടന്നത്.
ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം നടന്നത്. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക് ആണ് മർദനമേറ്റത്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി ചേർന്ന് ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ പിടിച്ചുവാങ്ങി മർദിക്കുകയായിരുന്നു. ബെസിയെ തൃശൂർ ആക്ട് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ കേസെടുത്തിട്ടുണ്ട്.
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…