cricket

നീ എന്റെ പൊക കണ്ടേ അടങ്ങൂ അല്ലേടാ..ലക്നൗവിനെതിരെയുള്ള ധോണിയുടെ രണ്ടടിയിൽ ഫ്യൂസ് ആയി ഗംഭീർ ; ട്രോളന്മാർ ആഘോഷമാക്കി ഗംഭീറിന്റെ ‘ഭാവം’!

ചെന്നൈ : ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ലക്നൗ പേസർ മാർക്ക് വുഡിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി ഇരട്ട സിക്സർ പറത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചിരിയുണർത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ മുഖഭാവം. നിലവിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ കൂടിയായ ഗംഭീർ, മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗ 12 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഗംഭീറിനെതിരായ ട്രോളുകൾ തരംഗമാവുകയാണ്.

2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ അന്ന് ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ ധോണി നേടിയ സിക്സറിന് അമിത പ്രാധാന്യം നൽകുന്നതായി ഗംഭീർ പലതവണ അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഇന്ത്യൻ ടീമിന്റെ ഓപ്പണറായിരുന്ന ഗംഭീറിന്റെ 97 റൺസ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ്ധോണി നേടിയ സിക്സറുകളോടുള്ള ഗംഭീറിന്റെ പ്രതികരണം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്.

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

1 hour ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

1 hour ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

2 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

3 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

3 hours ago