ദുബായ്: ടി-20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ന് പാകിസ്‌താൻ, ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ 12ൽ അഞ്ചും ജയിച്ചാണ് ബാബർ അസം നയിക്കുന്ന പാക് പട പോരിനിറങ്ങുന്നത്. അതേസമയം വേണ്ടസമയത്ത് മികച്ച കളി പുറത്തെടുക്കാൻ ഓസീസിനേക്കാൾ നന്നായി അറിയാവുന്നവർ ലോകക്രിക്കറ്റിൽ വേറെയില്ല. സൂപ്പർ 12ൽ ഇംഗ്ലണ്ടിനോടുമാത്രമാണ് ആരോൺ ഫിഞ്ച് നയിക്കുന്ന ടീം തോറ്റത്.
ബാബർ–-മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ടിൽ തുടങ്ങുന്നു പാകിസ്ഥാൻ ബാറ്റിന്റെ ആഴം. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയാണ് പാകിസ്ഥാന്റെ പ്രധാന പ്രതീക്ഷ. ഷഹീന്‍ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം ഓസ്ട്രേലിയയുടെ കരുത്തും ദൗർബല്യവും കൈവെള്ളയിലെ വരപോലെ അറിയാവുന്ന മാത്യു ഹെയ്‌ഡന്‍റെ ഉപദേശങ്ങളും പാകിസ്ഥാന് പ്രതീക്ഷ നൽകുന്ന ഘടകമാകും.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…