A minor student was subjected to unnatural torture; Atrocity in Madrasa, Police registered case, Muslim priest arrested
ദില്ലി: തലസ്ഥാനത്ത് 10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, സീലംപൂർ മേഖലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പോലീസ് പിടികൂടി. ഞായറാഴ്ച്ചയാണ് സംഭവം പുറത്തുവന്നത്, 10 വയസ് പ്രായമുള്ള ആൺകുട്ടിയെ വടികൊണ്ട് മർദിച്ചതായും കുറ്റകൃത്യം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചതായും റിപ്പോർട്ട് വന്നിരുന്നു .
ഗുരുതരമായി പരിക്കേറ്റ ഇര എൽഎൻപിജെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് ഇരയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിലൊരാൾ അവന്റെ ബന്ധുവാണെന്നും വൃത്തങ്ങൾ പറഞ്ഞു.
പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരം 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 34 (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
രണ്ട് പേരെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും ഒളിവിലുള്ള മൂന്നാം പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഈ വിഷയത്തിൽ ദില്ലി വനിതാ കമ്മീഷൻ ദില്ലി പോലീസിന് നോട്ടീസ് അയച്ചിരുന്നു.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…