India

ചർക്കയുടെ ശക്തി തൊട്ടറിഞ്ഞ് ബോറിസ്സ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിറപ്പകിട്ടാർന്ന സ്വീകരണം നൽകി ഗുജറാത്ത്; സബർമതി ആശ്രമത്തിൽ ജോൺസൺ കുറിച്ചതിങ്ങനെ

അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ചു. സന്ദര്‍ശനത്തിന് ശേഷം സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്’. കൂടാതെ അദ്ദേഹം ചർക്കയിൽ നൂൽ നൂക്കാൻ ശ്രമിക്കുകയും ചെയ്തു.

അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അദ്ദേഹത്തിന് ഔപചാരിക സ്വീകരണം നൽകി. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്കുള്ള നാല് കിലോമീറ്റർ ദൂരം വർണ്ണാഭമായ സാംകാരിക പരിപാടികളൊരുക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു ദിവസം ഗുജറാത്തില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഗുജറാത്ത് സന്ദര്‍ശനത്തിന് അദ്ദേഹം ശേഷം ഡല്‍ഹിയിലെത്തും. വെള്ളിയാഴ്ചയാണ് മോദി-ജോൺസൺ ചർച്ച.

Kumar Samyogee

Recent Posts

കർണ്ണാടകയിലെ ബുൾഡോസർ ആക്ഷനെ വിമർശിച്ച പിണറായിക്ക് മറുപടിയുമായി കോൺഗ്രസ് I DK SIVAKUMAR

അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…

3 minutes ago

പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച സഹായധനം ഹമാസ് ഭീകരർക്ക് നൽകി !! ഏഴ് പേർ അറസ്റ്റിൽ; കണ്ടെത്തിയത് 67 കോടിയിലധികം രൂപയുടെ ക്രമക്കേട്

റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…

39 minutes ago

ചിട്ടയുള്ള സംഘടന! സാധാരണപ്രവർത്തകർ പ്രധാനമന്ത്രി വരെയാകുന്നു… ആർഎസ്എസിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് എംപി ദിഗ് വിജയ് സിങ്; കോൺഗ്രസ് ദുർബലമെന്നും പരാമർശം

ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌ വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…

46 minutes ago

എസ് ഡി പി ഐ പിന്തുണ വാങ്ങിയാൽ രാജി വയ്ക്കണമെന്ന് സർക്കുലർ I KPCC CIRCULAR

എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…

52 minutes ago

ജാഹ്നവി കപ്പൂറിനെതിരെ ധ്രുവ് റാത്തിയുടെ ‘ഫേക്ക് ബ്യൂട്ടി’ ആക്രമണം! വർണ്ണവിവേചനമോ അതോ ഗൂഡാലോചനയോ? |

ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…

2 hours ago

ജിഹാദികളെ കാണാതെ കരോളിനായി കേഴുന്ന ബീഹാറിലെ ഡോക്ടർ

ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…

3 hours ago