ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം രണ്ട് ഭീകരെ വധിച്ചു . ഷോപിയാനിലെ ഇമാം ഷാഹിബിലാണ് ഏറ്റുമുട്ടലുണ്ടായത് .
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയതിനിടയിലാണ് ഭീകരരെ സൈന്യം വധിച്ചത് . പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തി വരികയാണ് .

