Udaypoor-murder-pak-relation-with-culprits
ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ‘2611’ ആയിരുന്നെന്ന് പോലീസ് കണ്ടെത്തല്‍. ഇത് 2008 ലെ മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന സംഖ്യയാകാം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കേസിലെ പ്രതി മുഹമ്മദ് റിയാസിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ RJ 27 AS 2611 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കൊലപാതകം അന്വേഷിക്കുന്ന ഏജന്‍സികളുടെ കണ്ടെത്തല്‍. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ പരിശോധിച്ചുവരികയാണ്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…