Wednesday, December 17, 2025

വിദ്യാര്‍ത്ഥി ഉറങ്ങിപ്പോയതറിഞ്ഞില്ല; അദ്ധ്യാപകര്‍ യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസിലിട്ട് പൂട്ടി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസില്‍ കണ്ടെത്തിയത്.

Related Articles

Latest Articles