Saturday, December 20, 2025

കൊച്ചിയെ കടലെടുക്കും; യു എന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇന്ത്യയിൽ മൂന്ന് തീരനഗരങ്ങൾ വൻ ഭീഷണി നേരിടുന്നുവെന്ന് യു എൻ സമിതിയുടെ പഠനറിപ്പോർട്ട്. ഇന്ത്യയിൽ കൊച്ചി,മുംബൈ, ചെന്നൈ നഗരങ്ങൾ കടലിനടിയിലാകും എന്നാണ് യു എന്‍ റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Latest Articles