Kerala

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു; മുൻ എസ് എഫ് ഐ ഭാരവാഹികളും യൂണിറ്റിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെഎസ്‌യു ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെഎസ്‌യു​വി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. മുൻ എസ് എഫ് ഐ ഭാരവാഹികളെയും യൂണിറ്റിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്.

അ​മ​ല്‍ ച​ന്ദ്ര​യാ​ണ് പ്ര​സി​ഡ​ന്‍റ്. ആ​ര്യ എ​സ്. നാ​യ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക്കു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കെഎസ്‌യു ​യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്. അതേസമയം യൂണിവേഴ്സിറ്റിയിലേക്കുള്ള കെഎസ് യു വിന്റെ മാർച്ച് പൊലീസ് തടഞ്ഞു. വിദ്യാർത്ഥികളെ മാത്രം കോളേജിലേക്ക് പൊലീസ് കടത്തിവിടുന്നത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

3 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago