Sunday, December 21, 2025

എസ്‌.എഫ്‌.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ?

യൂണിവേഴ്‌സിറ്റി കോളജ്‌ വധശ്രമക്കേസില്‍ പ്രതികളായ എസ്‌.എഫ്‌.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ? ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്‌ചയോളം കൈവശം സൂക്ഷിച്ചശേഷമാണ്‌ അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ്‌ ഒന്നാംപ്രതി ആര്‍. ശിവരഞ്‌ജിത്ത്‌ പോലീസിനു നല്‍കിയ മൊഴി. എന്നാല്‍, ഇതനുസരിച്ചുള്ള 120 ബി വകുപ്പ്‌ (ഗൂഢാലോചന) പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലില്ല.

Related Articles

Latest Articles