പീഡനക്കേസിലെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന പെണ്‍കുട്ടിക്ക് നേരെ കഴിഞ്ഞ മാസം മുതല്‍ തന്നെ ഭീഷണി നിലനിന്നിരുന്നതായി പിതാവിന്റെ ആരോപണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കേസിലെ പ്രധാന പ്രതിയായ ശിവം ത്രിവേദി നവംബര്‍ മാസം അവസാനത്തോടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിക്ക് നേരെ ഭീഷണി ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റൊരു പ്രതിയും ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിയുടെ ശക്തി ഉയര്‍ന്നു. ശിവത്തിന്റെ കുടുംബാംഗങ്ങളും പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് ശ്രമിച്ചില്ല. തുടര്‍ച്ചയായി ഇത്തരത്തില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതിനാല്‍ പ്രതിഷേധം അണപൊട്ടുകയാണ് രാജ്യമെങ്ങും.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…