Unni Mukundan congratulates National Award winners
ടെലിവിഷന്‍ അവതാരകനും അഭിനേതാവുമായ അനൂപ് പന്തളം സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
താരം ആദ്യം നിർമ്മിച്ച മേപ്പടിയാനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഷഫീഖിന്റെ സന്തോഷമെന്ന ചിത്രത്തെ കുറിച്ച് ഉയര്‍ന്നു വന്നേക്കാവുന്ന വിവാദങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദൻ പ്രതികരിക്കുകയാണ്. മേപ്പടിയാനിൽ ആംബുലന്‍സ് കണ്ടപ്പോൾ രാഷ്ട്രീയം പറഞ്ഞവർ ‘ഷഫീഖില്‍’ എന്ത് കണ്ടുപിടിക്കുമെന്ന ക്യൂരിയോസിറ്റി തനിക്കുണ്ടെന്ന് താരം പറയുന്നു. പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
‘സിനിമയെ ഭയങ്കരമായി ക്രിട്ടിക്കലി അനലൈസ് ചെയ്യാന്‍ പോകുന്നവര്‍ ഈ സിനിമയെ എങ്ങനെ കാണുമെന്ന് അറിയില്ല. മേപ്പടിയാനില്‍ ഒരു ആംബുലന്‍സ് കണ്ടപ്പോള്‍ അതിനെ പൊളിറ്റിക്കലി വേറെ ലെവലില്‍ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ ഇതില്‍ എന്തൊക്കെ കണ്ടുപിടിക്കുമെന്നാണ് എന്റെ ക്യൂരിയോസിറ്റി. ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ എക്സൈറ്റഡാണ്. ഈ പടം വന്നുകഴിഞ്ഞാല്‍ ഞാന്‍ പോലും കാണാത്ത എന്ത് ആംഗിളാണ് അവര്‍ കാണുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്’- ഉണ്ണി മുകുന്ദൻ പറഞ്ഞു.
അതേസമയംഫാമിലിക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ചിത്രമാണ് ഷെഫീഖിന്റെ സന്തോഷമെന്ന് താരം പറയുന്നു.ഉണ്ണിമുകുന്ദനെ കൂടാതെ മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മിയ രാജന് ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബന് സാമുവല്‍, ഹരീഷ് പേങ്ങന്, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…