Haider Ali Khan
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി ശക്തമായ മുന്നേറ്റമാണ് സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (എസ്) തങ്ങളുടെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനായ ഹൈദര്‍ അലി ഖാന് (Haider Ali Khan BJP) ആണ് ഇവിടെ ബിജെപിയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.
സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുസ്ലിം സ്ഥാനാർത്ഥിയാണ് ഹൈദര്‍ അലി ഖാന്. റാംപൂര്‍ രാജകുടുംബത്തില്നിന്നുള്ളയാളാണ് ഖാന്. അദ്ദേഹത്തിന്റെ മുത്തച്ഛന് സുല്‍ഫിക്കര്‍ അലി ഖാന് രാംപൂരില്‍ നിന്ന് അഞ്ച് തവണ കോണ്‍ഗ്രസ് എം.പിയായിരുന്നു. ഹൈദറിന്റെ പിതാവ് നവാബ് കാസിം അലി ഖാന് നാല് തവണ എം.എല്‍.എയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ സുവാറില്‍ നിന്നാണ് ഹൈദര്‍ അലി ഖാന് മത്സരിക്കുന്നത്. അതേസമയം ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി എം.പി അസം ഖാന്റെ മകന് അബ്ദുള്ള അസം ആയിരിക്കും ഇവിടെ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നാണ് വിവരം.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…