varish
ഇളയദളപതിയുടെ പുതിയ ചിത്രമായ വാരീസിന്റെ ചിത്രീകരണം പൂർത്തിയായി. കര്‍ണാടകയിലെ ബെല്ലാരിയില്‍ ടീം ഒരു ഗാനരംഗം ചിത്രീകരിച്ചു. ഇതോടെ സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായി.
പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത ആഴ്ച മുതല്‍ ചില അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കാം.അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച രണ്ടാമത്തെ സിംഗിള്‍ അടുത്തതായി എത്തുമെന്നാണ് വിവരം.
ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.റൊമാന്‍സ്, കോമഡി, ആക്ഷന്‍, സെന്റിമെന്റ്‌സ് എല്ലാം സിനിമയിലുണ്ട്. 50 ദശലക്ഷത്തിലധികം ആളുകള്‍ ആദ്യ ഗാനം കണ്ടുകഴിഞ്ഞു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…