വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂൾ അധികൃതരുടെയും അനാസ്ഥ മൂലം ഷെഹ്ല ഷെറിൻ എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത വന്യജീവി സംരക്ഷകനും സാമൂഹ്യപ്രവർത്തകനുമായ വാവസുരേഷ്, കൊച്ചു കുട്ടികൾക്കടക്കം പാമ്പ് കടിയേറ്റാൽ ഏറ്റവും ആദ്യം വളരെ പെട്ടെന്ന് ചെയ്യേണ്ടത് എന്തെല്ലാം? തത്വമയി ടി വി യോട് പ്രതികരിക്കുന്നു

