Vehicles
വാഹന ഉടമകൾ ജാഗ്രതൈ …അടുത്ത വർഷം മുതൽ ഈ വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടാവില്ല | CARS
ഓരോ വര്‍ഷവും വാഹന ലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്. 2020 -ല്‍, ബിഎസ് 4 -ല്‍ (BS4) നിന്ന് ബിഎസ് -6 (BS6) ലേക്കുള്ള മാറ്റം കാരണം നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ പല കാര്‍ മോഡലുകളും നിര്‍ത്തലാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു.
ഹ്യുണ്ടായ് വാഹന നിരയില്‍ നിന്ന് നിശബ്ദമായി നീക്കം ചെയ്ത മോഡലാണ് ഗ്രാന്‍ഡ് ഐ10. ഹാച്ച്ബാക്കുകളുടെ വിഭാഗത്തില്‍ മാരുതിയോട് ഏറ്റുമുട്ടാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളില്‍ ഒന്നായിരുന്നു ഇത്. ജനുവരിയില്‍, ഗ്രാന്‍ഡ് ഐ 10 നിയോസ് വരികയും ഗ്രാന്‍ഡ് ഐ 10 പിന്നിലേക്ക് മാറ്റപ്പെട്ടു.
81 bhp കരുത്തും 114 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോര്‍ക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…