Thursday, January 1, 2026

വെള്ളാപ്പള്ളി മോദി സ്തുതി തുടങ്ങി.ഗവർണർ കസേര സ്വപ്നം കണ്ടുറങ്ങാൻ സുഖം

വെള്ളാപ്പള്ളി മോദി സ്തുതി തുടങ്ങി. മോദി ഗുഡ് ബുക്കിൽ കയറിപ്പറ്റാൻ തന്ത്രം. ബിജെപി നേട്ടത്തിന്റെ ക്രഡിറ്റും കൈക്കലാക്കും. ഗവർണർ കസേര സ്വപ്നം കണ്ടുറങ്ങാൻ സുഖം

Related Articles

Latest Articles