CRIME

വാക്ക് തർക്കം;ഓയോ റൂമിൽ വെച്ച് കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ്;പിന്നാലെ ആത്മഹത്യ ശ്രമം

ദില്ലി :വാക്ക് തർക്കത്തിനൊടുവിൽ കാമുകിയെ വെടിവെച്ച് കൊന്നതിനുശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്.ഡൽഹിയിലെ നരേവലയിലാണ് സംഭവം. ഓയോ റൂമിൽ വച്ചാണ് 39 കാരിയായ ഗീത എന്ന യുവതിയെ കൊലപ്പെടുത്തിയത്.38 കാരനായ പ്രവീൺ എന്ന സിട്ടു ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. മുറിയിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. തുടർന്ന് പ്രവീൺ തോക്കെടുത്ത് ഗീതയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇയാൾ സ്വയം വെടിവെയ്‌ക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗീത കൊല്ലപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രവീണിന്റെ ആരോഗ്യനില ഗുരുതരമാണ്.
നേരത്തെ പ്രവീണിനെതിരെ മറ്റൊരു കൊലക്കേസും ചുമത്തിയിരുന്നു. ഗൗരവ് എന്നയാളെ വെടിവെച്ച കേസിലെ പ്രതിയായിരുന്നു പ്രവീൺ. തുടർന്ന് ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

anaswara baburaj

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

2 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

2 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

2 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

2 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

3 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

3 hours ago