ലക്‌നൗ: സർക്കാർ ജോലിയ്‌ക്കായുള്ള മത്സര പരീക്ഷയിൽ കോപ്പിയടി നടത്താൻ ശ്രമിച്ച ആളെ കൈയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ. ഉത്തർപ്രദേശ് പോലീസിന്റെ സബ് ഇൻസ്‌പെക്ടർ പരീക്ഷയിലാണ് ഈ കോപ്പിയടി ശ്രമം നടന്നതിരിക്കുന്നത്.
വിഗ്ഗിനടിയിൽ വയർലെസ് ഇയർഫോൺ ഘടിപ്പിച്ച് പരീക്ഷ എഴുതാൻ ശ്രമിച്ച ആളെയാണ് യുപി പോലീസ് പിടികൂടിയത്.
ഈ ഹൈടെക് തട്ടിപ്പ് നടത്തുന്നതിന്റെ വീഡിയോ രൂപിൻ ശർമ്മ ഐപിഎസ് ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. വിഗ്ഗും ചെവിയിലെ ഇയർഫോണും പോലീസ് അഴിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. (Viral Video)
തലയിൽ വെച്ച വിഗ്ഗിനടിയിൽ സിമ്മും വയറുകളും ഘടിപ്പിച്ചാണ് ഇയാൾ പരീക്ഷ എഴുതാൻ എത്തിയത്. പുറത്തുകാണാത്ത രീതിയിൽ ചെവിയിൽ ഇയർഫോണും ഘടിപ്പിച്ചിരുന്നു. പരീക്ഷക്കിടയിൽ മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തുന്നത്.
എന്തായാലും തട്ടിപ്പുകാരനെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…