mohanlal-says-priyadarshan-will-tell-everything-when-asked-about-pranav-mohanlal
മലയാളികളുടെ പ്രിയ ഗായകനും പ്രിയ നടനുമാണ് നടൻ ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസൻ. താരം തന്റെ വിശേഷങ്ങൾ സമൂഹമാധ്യമം വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ വിശേഷങ്ങളാണ് വിനീത് പങ്കുവയ്ക്കുന്നത്. മകന് വിഹാന് തികഞ്ഞ പ്രണവ് ഹോഹന്‍ലാല്‍ ഫാന്‍ ആണെന്ന് വിനീത് ശ്രീനിവാസന് പറയുന്നു. എന്നാല്‍ അവന് മോഹന്‍ലാലിനെ അറിയിലെന്നും വിനീത് പറയുന്നു. വിനീതും പ്രണവും ഒന്നിക്കുന്ന ചിത്രം ‘ഹൃദയ’ത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘രണ്ട് വര്‍ഷത്തോളമായി ഹൃദയത്തിന്റെ വര്‍ക്കുകളാണ്. അതുകൊണ്ടു തന്നെ പ്രണവ് ഇടക്ക് വീട്ടില്‍ വരും, അങ്ങനെ രണ്ടാളും നല്ല കൂട്ടായി. ഹൃദയത്തിന്റെ സംഗീതം ഒരുക്കാന്‍ തുടങ്ങിയ സമയത്ത് എന്റെ ഫ്ളാറ്റിനോട് ചേര്‍ന്ന മറ്റൊരു ഫ്ളാറ്റെടുത്ത് അവിടെ സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തുവെന്നും വിനീത് പറയുന്നു. വിഹാന് മോഹന്‍ലാല്‍ ആരാണെന്ന് അറിയില്ല. ഹൃദയം പ്രണവിന്റെതാണ് എന്നാണ് അവന് വിശ്വസിക്കുന്നത്. അതില്‍ എനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് അവന് വിശ്വസിക്കുന്നില്ല. അവനിപ്പോള്‍ പ്രണവിന്റെ ഫാന്‍ ആണ്. ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ പ്രണവിനെ കാണുന്നുണ്ട്.- വിനീത് പറഞ്ഞു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…