Wednesday, September 23, 2026

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സിനിമ നടൻ മലപ്പുറത്ത് പിടിയിൽ

ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് അറസ്റ്റിലായത്.

അതേസമയം 15-ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles