Tuesday, January 6, 2026

വിജയ് മല്യയുടെ കൂറ്റൻ വസതി നാളെ വീണ്ടും ലേലത്തിന് ; 350 കോടിയിൽ തുടക്കം

നാളെ വിജയ് മല്ല്യ യുടെ ബോംബെയിലുള്ള 35000 sqr ft ന്റെ വീട് SBI ലേലത്തിനു വെക്കുകയാണ്. 350 കോടി രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ആർക്കുവേണമെങ്കിലും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ബാങ്ക് വായ്പാതട്ടിപ്പിനെ തുടർന്ന് ഇ ഡി മല്യയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു അതിന്റെ ഭാഗമായി ബാങ്കുകൾക്ക് തിരിച്ചടവിനുള്ള പണം കണ്ടെത്താനായിട്ടാണ് ആസ്തികൾ ഓരോന്നും ലേലത്തിന് വെക്കുന്നത്.
നിലവിൽ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് വിജയ് മല്യ മെഹുൽ ചോക്‌സി നീരവ് മോദി തുടങ്ങിവരുടെയൊക്കെ ആസ്തികൾ ഇ ഡി കണ്ടു കെട്ടിയിരുന്നു

മുൻപ് വിജയ് മല്യയുടെ മുംബൈയിലെ കൂറ്റൻ വസതി ലേലത്തിന് വെച്ചിരുന്നു എങ്കിലും ബാങ്ക് നിശ്ചയിച്ച തുകയ്ക്ക് അത് വാങ്ങാൻ ആരും തയ്യാറായില്ല , തുടർന്നാണ് വീണ്ടും ലേലത്തുക പുതുക്കിയത്

Related Articles

Latest Articles