ashok
ദില്ലി: മുതിർന്ന നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ തുടരുകയാണ് താരം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
താരത്തിന്റെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനിലയെക്കുറിച്ച് കുടുംബാംഗങ്ങൾ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്പിതാവിന് വേണ്ടി പ്രാർത്ഥിക്കണം എന്നാണ്. ഭാര്യയുമൊത്ത് പൂനെയിലായിരുന്നു വിക്രം ഗോഖലെയുടെ താമസം.
1999 ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ അച്ഛന്റെ വേഷത്തിൽ വിക്രം ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ ഭൂൽ ഭുലയ്യ, ദിൽ സേ, ദേ ദാനാ ദാൻ, ഹിച്ച്കി, നിക്കമ്മ, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…