bhavana
മലയാള സിനിമയുടെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ഭാവന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നത്. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് ഭാവന.
സിനിമ ലോകത്ത് നിരവധി സുഹൃത്തുക്കളുള്ള നടി സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചുകൂടാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാവനയുടെ ഉറ്റസുഹൃത്തുക്കൾക്കൊപ്പമുള്ള വിഡിയോ ആണ്.
അതേസമയം ഇത്തവണ കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര ഫിലിപ്പ് എന്നിവർക്കൊപ്പമുള്ള താരത്തിന്റെ ഡാൻസ്. പ്രിയ നായികമാർ ഒന്നിച്ചുള്ള ആഘോഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇതിനോടകം വീഡിയോ വൈറലായിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…