തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്മ്മാണത്തിന് കരിങ്കല്ല് കിട്ടത്തതിനെ തുടര്ന്നുള്ള പ്രതിസന്ധി ചര്ച്ച ചെയ്യാന് ഉന്നത തല യോഗം വിളിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. തുറമുഖ നിര്മ്മാണത്തിന് കരിങ്കല്ല് ക്ഷാമം രൂക്ഷമാണെന്ന് അദാനി ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല് നിര്മ്മാണത്തിന് അനുവദിച്ച സമയപരിധി നീട്ടി കൊടുക്കുന്ന കാര്യത്തില് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
സംസ്ഥാനത്തെ പാറമടകളില് നിന്ന് ഖനനം നടത്താനുള്ള അനുമതി വൈകുന്നതാണ് കാരണമെന്നും കരിങ്കല്ല് ക്ഷാമം പദ്ധതിയെ ബാധിക്കുന്ന അവസ്ഥയില് നിശ്ചിതസമയത്തിനകം നിര്മ്മാണം പൂര്ത്തിയാക്കാനാവില്ലെന്നും സമയ പരിധി നീട്ടണമെന്നുമുള്ള ആവശ്യമാണ് അദാനി മുന്നോട്ടു വച്ചിരുന്നത്.
പദ്ധതിയുടെ നിര്മാണപുരോഗതി വിശദീകരിച്ചുകൊണ്ട് മാസംതോറും അദാനി ഗ്രൂപ്പ് സര്ക്കാരിന് സമര്പ്പിക്കാറുള്ള റിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങള് പറയുന്നത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…