വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ് സ്വത്തുകൾ ഇനിയും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ സമയം നീട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. #Waqf #UmeedPortal #KirenRijiju #MinorityAffairs #WaqfProperties #RegistrationDeadline #WaqfBoard #IndiaNews #KeralaNews #LegalUpdate #WaqfTribunal #UmeedIssue

