സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകള്‍ നീതുവിനേയുമാണ് ബസ് ജീവനക്കാര്‍ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം കാണിച്ചതെന്ന് നീതു പറയുന്നു.
നിലത്തു വീണ ജോസഫിന്റെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്ന് കാലിന്റെ എല്ലുകള്‍ പൊട്ടി. നീതുവിനും നേരിയ പരിക്കുണ്ട്. മകളെ സ്റ്റോപ്പില്‍ ഇറക്കാതെ കുറച്ചു ദൂരം മുന്നോട്ട് പോയി നിര്‍ത്തിയ ബസിലേക്ക് കയറിയ ജോസഫ് ബസ് ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതേതുടര്‍ന്ന് ജീവനക്കാരന് ജോസഫിനെയും മകളേയും ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ജോസഫിന്റെ കാലില്‍ കയറി ഇറങ്ങി. ജോസഫിന്റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…