സന്യാസജീവിതത്തിന്റെയും സഹനത്തിന്റെയും സമഭാവനയുടെയും സന്ദേശമരുളുന്ന ശബരിമല തീർത്ഥാടനത്തിന്റെ മറവിൽ നടത്തുന്ന അയ്യപ്പസംഗമത്തിൽ നിറയുന്നത് ധൂർത്തിന്റെയും ആഡംബരത്തിന്റെയും കാഴ്ചക്കൊഴുപ്പ് !!! #AyyappaSangamam #TravancoreDevaswomBoard #Sabarimala #Ldf #PinarayiVijayan #Acharalamghanam

