ലോകമെമ്പാടുമുള്ള സൈനിക വിഭാഗങ്ങളിൽ ഏറ്റവും ആദരിക്കപ്പെടുന്നതും കഠിനമായ പരിശീലനം സിദ്ധിച്ചതുമായ ഒരു വിഭാഗമാണ് യുദ്ധവിമാന പൈലറ്റുമാർ. കേവലം ഒരു വിമാനം പറത്തുന്നതിലുപരി, ശത്രുപക്ഷത്തെ നേരിടാനും അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കാനുമുള്ള കഴിവും മാനസിക കരുത്തും ഇവർക്ക് അനിവാര്യമാണ്. വാണിജ്യ വിമാനങ്ങളിലെ പൈലറ്റുമാരെ അപേക്ഷിച്ച് യുദ്ധവിമാന പൈലറ്റുമാരുടെ സേവനം രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഇവരുടെ ശമ്പളഘടന നിശ്ചയിക്കുന്നത് വിമാനത്തിന്റെ തരം നോക്കിയല്ല, മറിച്ച് അവരുടെ പദവി, സർവീസ് കാലയളവ്, അധിക അലവൻസുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് | WHAT IS THE SALARY OF AN AMERICAN FIGHTER PILOT | TATWAMAYI NEWS #fighterpilot #usaf #pilotlife #militarysalary #aviation #fighterjet #airforce #usnavy #militarypay #career #topgun #defense #nationalsecurity #pilotearnings #tatwamayinews
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…