വാട്സ്ആപില് പുത്തന്ഫീച്ചറുകള് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വോയിസ് മെസേജുകള്‍ക്ക് മറുപടി നല്കാന് പ്രത്യേകം ഇമോജി ഫീച്ചറുകളാണ് കൊണ്ടുവരുന്നത്.നിലവില്‍ ആന്‍ഡ്രോയിഡ് ബിറ്റവേര്ഷനുകള് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചില മാറ്റങ്ങളൊക്കെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലും ഇത്തരം ഇമോജികള്‍ ലഭിക്കുന്നുണ്ട്.
സന്ദേശങ്ങള്‍ക്ക് മറുപടി നല്കുമ്പോള് അനുയോജ്യമായവ ഡയലോഗ് ബോക്സിലെത്തുകയും റിപ്ലേ ഹൈലൈറ്റായി വരികയും ചെയ്യും. ഉടന്‍തന്നെ ഈ ഫീച്ചറുകള്‍ എല്ലാ വേര്‍ഷനിലും എത്തുമെന്നാണ് കമ്പനിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.ഡെസ്ടോപ്പ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറുകള്‍ വേഗത്തില്‍ എത്തിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു.
ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…
മേയറും സംഘവും ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev
തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…
ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന് മറുപടി പറയുന്നത്.…
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…