While eating at the hotel, he said that he looked at the food, and then he was stoned!; One injured
തിരുവനന്തപുരം:ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് പറഞ്ഞ് സംഘര്‍ഷം.പാറശ്ശാല ഉദിയൻകുളങ്ങരയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിക്കാന് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ സംഘഷമുണ്ടാക്കിയത്.
പാറശാല സ്വദേശിയായ അരുണും സുഹൃത്തും ഇവര്‍ക്കെതിരെ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കൊച്ചോട്ടു കോണം സ്വദേശി മനുവിന്‍റെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് ആരാപിച്ചാണ് വാക്കേറ്റം നടന്നത്. ഒടുവിൽ വാക്കേറ്റം ആയുധമെടുത്തുള്ള സംഘർഷത്തിലെത്തി. പാറശാല സ്വദേശിയായ അരുണിനെയും സുഹൃത്തിനെയും എതിർ ഭാഗത്ത് നിന്നും വെട്ടുകത്തി വീശിയതിനെ തുടര്‍ന്ന് ഒരാൾക്ക് പരിക്കേറ്റു.
സംഘര്‍ഷം റോഡിലേക്ക് നീണ്ടതോടെ മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. സംഭവമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് മദ്യപാന സംഘത്തിന്‍റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചെടുത്തു. ഇതിന്‍റെ പേരിൽ മദ്യപ സംഘം പോലീസിനെ അസഭ്യം വിളിച്ചു. ഇതേ തുടര്‍ന്ന് പിങ്ക് പോലീസ് പാറശ്ശാല പോലീസിനെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഇവർ സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിച്ച രണ്ട് പേരെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…