സുരേഷ് ഗോപിക്ക് ടൂറിസം വകുപ്പു സഹമന്ത്രി സ്ഥാനം നല്‍കുന്നതു വെറുതേയല്ല. സംസ്ഥാനത്തെ മികച്ച ടൂറിസം ഹബ്ബാക്കാന്‍ കേന്ദ്രം പദ്ധതികള്‍ ഉണ്ടാവും. സ്പിരിച്വല്‍ ടൂറിസവും ആയുര്‍വേദവും പ്രതീക്ഷയേറുന്ന മേഖലകളാണ്. ഒപ്പം കേന്ദ്രപദ്ധതികള്‍ അടിച്ചു മാറ്റി ഫ്‌ളക്‌സു വയ്ക്കുന്ന സംസ്ഥാനത്തെ മന്ത്രിമാരും ഇനിയൊന്നു സൂക്ഷിക്കണം

